മാരിയപ്പന്റെ ബാർബർഷോപ്പും മോദിയുടെ മൻ കി ബാത്തും

Special News on Hit 967 - Un podcast de Special News on Hit 96.7

Podcast artwork

Catégories:

തൂത്തുക്കുടിക്കാരൻ മാരിയപ്പൻ വെറും മാരിയപ്പനല്ല പൊൻ മാരിയപ്പൻ ബാർബറായ മാരിയപ്പനെത്തേടി  ഒരുദിവസം സവിശേഷമായ ഒരു ഫോൺ കാൾ വന്നു.'പൊന്‍ മാരിയപ്പന്‍ജി... വണക്കം... നല്ലാ ഇരിക്കീങ്കളാ..''വിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയായിരുന്നു.''വണക്കം മാന്യവര പ്രഥമരയ്യാ...''മാരിയപ്പന്റെ പ്രത്യഭിവാദനം.നിരത്തുവക്കിലെ ബാർബർ ഷോപ്പ് ഉടമ മാരിയപ്പന്റെ ശബ്ദം പ്രധാനമന്ത്രിക്കൊപ്പം റേഡിയോയിയിലൂടെ ഒഴുകി. അതോടെ തൂത്തുക്കുടിയിലെ മില്ലേർപുരത്തെ ആളുകൾ മാത്രമല്ലലോകമാകെ മാരിയപ്പനെക്കുറിച്ചറിഞ്ഞു.  സ്‌പെഷ്യൽ ന്യൂസ്  മാരിയപ്പന്റെ ബാർബർഷോപ്പും മോദിയുടെ മൻ കി ബാത്തുംSee omnystudio.com/listener for privacy information.