കാരറ്റോ, മുട്ടയോ അതോ കാപ്പി പൊടിയോ?

Special News on Hit 967 - Un podcast de Special News on Hit 96.7

Catégories:

സ്‌പെഷ്യൽ ന്യൂസ്  കാരറ്റോ, മുട്ടയോ അതോ കാപ്പി പൊടിയോ? പ്രചോദനാത്മക പ്രഭാഷകർ കുട്ടികളോട് മറക്കാതെ ചോദിക്കുന്ന ചോദ്യമാണ്?അസാധാരണ സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തമാണോ എന്ന ചോദ്യം.ചുറ്റുവട്ടത്തെ തിരിച്ചറിയാൻ നമ്മൾ കുട്ടികളെ പലതും പഠിപ്പിക്കുന്നുണ്ട്. റോഡ് മുറിച്ചുകടക്കാൻ,ഗുഡ് ടച് ബാഡ് ടച് തിരിച്ചറിയാൻ ഒക്കെ. എന്നാൽ ഭൂരിഭാഗം സമയവും അയഥാർത്ഥ ലോകത്ത് കഴിയുന്ന കുട്ടികളോട് സുരക്ഷിതരായിരിക്കണമെന്ന് പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? See omnystudio.com/listener for privacy information.