KERALA JUNCTION | OPERATION SARPA | N RAJESH IFS | DFO KOTTAYAM

Radio Mangalam 91.2 FM - Un podcast de Radio Mangalam

Podcast artwork

Catégories:

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനായി വനംവകുപ്പ് ആരംഭിച്ച സര്‍പ്പ പ്രൊജക്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകി കഴിഞ്ഞിരിക്കുകയാണ്.ജനവാസമേഖലകളില്‍ എത്തുന്ന അപകടകാരികളായ വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യ സാന്നിധ്യമില്ലാത്ത വനപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും പാമ്പുകടി മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ആരംഭിച്ച സർപ്പ പ്രോജക്ടിന്റെ പ്രവർത്തനങ്ങളാണ് ഇന്ന് കേരള ജംഗ്ഷനിലൂടെ പ്രിയ ശ്രോതാക്കളിലേക്കു എത്തുന്നത്. പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനായി കേരള ജംഗ്ഷനിൽ ചേരുന്നു കോട്ടയം ഡിവിഷണൽ ഫോറെസ്റ് ഓഫീസർ എൻ.രാജേഷ് ഐ എഫ് എസ്.